OCTOBER –13 ലഹരി വിമുക്ത ദിനം ലോക ലഹരി വിമുക്ത ദിനത്തോട് അനുബന്ധിച്ചു നമ്മുടെ കോളേജിനെ പ്രധിനിധികരിച്ച് എക്‌സൈസ് ഓഫീസെർഴ്സ് നടത്തിയ ലഹരി വിമുക്ത ക്വിസ് രണ്ടു വിദ്യാർത്ഥികൾ പങ്കെടുത്തു.എടപ്പാൾ വള്ളത്തോൾ കോളേജിൽ ആണ് പരിപാടി നടത്തിയത്. പൊന്നാനി താലൂക്കിലെ കോളേജുകൾ തമ്മിലാണ് മത്സരം നടത്തിയത്. 14 കോളേജുകളാണ് മത്സരത്തിൽ പങ്കെടുത്തത് .14 കോളേജുകളിൽ നിന്ന് മത്സരിച്ചു രണ്ടാം സ്ഥാനം നമ്മുടെ കുട്ടികൾക്ക് ലഭിച്ചു